Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightകാനഡയിൽ 1500 മോഡൽ...

കാനഡയിൽ 1500 മോഡൽ തോക്കുകൾ നിരോധിച്ചു

text_fields
bookmark_border
കാനഡയിൽ 1500 മോഡൽ തോക്കുകൾ നിരോധിച്ചു
cancel

ഓട്ടവ: കാനഡയിൽ സൈനിക ഗ്രേഡിലുള്ള തോക്കുകൾ നിരോധിച്ചതായി പ്രധാനമന്ത്രി ജസ്​റ്റിൻ ട്രൂഡോ അറിയിച്ചു. ഏപ്രിൽ 18ന്​ നോവസ്​കോട്ടിയയിൽ 22 പേരുടെ ജീവനെടുത്ത വെടിവെപ്പിനെ തുടർന്നാണ്​ രാജ്യത്ത്​ തോക്ക്​ നിയമം കർശനമാക്കിയത്​. കാനഡയിൽ ഇത്തരത്തിലും കൂട്ടവെടിവെപ്പ്​ അപൂർവമാണ്​.

മിലിട്ടറി ​​ഗ്രേഡ്​ തോക്കുകളുടെ 1500 മോഡലുകൾക്കാണ്​ നിരോധനം. രാജ്യത്ത്​ ഇനിമുതൽ ഈതരം തോക്കുകൾ ​വാങ്ങാനോ, ഉപയോഗിക്കാനോ, ഇറക്കുമതിചെയ്യാനോ അനുമതി ഇല്ല.

സ്വയംരക്ഷക്കായി ഇത്തരത്തിലുള്ള ആയുധങ്ങൾ കൊണ്ടുനടക്കുന്നവർക്ക്​ രണ്ടുവർഷത്തെ സമയപരിധി നൽകുമെന്നും ട്രൂഡോ വ്യക്തമാക്കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:canadaworld newsMass Murderassault-style weapons
News Summary - Canada bans assault-style weapons after its worst ever mass murder - World news
Next Story