Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 26 May 2019 5:01 PM GMT Updated On
date_range 26 May 2019 5:01 PM GMTവിവാഹമോചനം എളുപ്പമാക്കാൻ അയർലൻഡിൽ വോട്ടെടുപ്പ്
text_fieldsbookmark_border
ഡബ്ലിൻ: വിവാഹമോചനത്തിന് ഭരണഘടനാപരമായുള്ള നിയന്ത്രണങ്ങൾ നീക്കാനായി അയർല ൻഡിൽ വോട്ടെടുപ്പ് നടന്നു. കാത്തലിക് രാജ്യമായ അയർലൻഡിൽ പുരോഗമനത്തിെൻറ പാതയിലേക്കുള്ള ഏറ്റവും പുതിയ ചുവടുവെപ്പാണിത്. 82 ശതമാനം പേരും വിവാഹമോചനത്തിനുള്ള നിയന്ത്രണങ്ങൾ എടുത്തുമാറ്റണമെന്ന അഭിപ്രായക്കാരാണ്. മറ്റു യൂറോപ്യൻ രാജ്യങ്ങളെ അപേക്ഷിച്ച് കടുത്ത നിയമങ്ങളാണ് ഇവിടെ വിവാഹമോചനത്തിനുള്ളത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story