Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightബ്രിട്ടീഷ്​...

ബ്രിട്ടീഷ്​ സുപ്രീംകോടതിക്ക്​ വനിത പ്ര​സിഡൻറ്​

text_fields
bookmark_border
ബ്രിട്ടീഷ്​ സുപ്രീംകോടതിക്ക്​ വനിത പ്ര​സിഡൻറ്​
cancel

ല​ണ്ട​ൻ: ബ്രി​ട്ടീ​ഷ്​ സു​പ്രീം​കോ​ട​തി​യി​ൽ ച​രി​ത്ര​ത്തി​ലാ​ദ്യ​മാ​യി വ​നി​ത ​പ്ര​സി​ഡ​ൻ​റു​പ​ദ​ത്തി​ൽ. ലേ​ഡി ഹേ​ൽ ആ​ണ്​ ബ്രി​ട്ട​നി​ലെ ഏ​റ്റ​വും മു​തി​ർ​ന്ന ജ​ഡ്​​ജി​യാ​യി സ​ത്യ​വാ​ച​കം ​ചൊ​ല്ലി അ​ധി​കാ​ര​മേ​റ്റ​ത്. സ​ർ​ക്കാ​റും പി​ന്നീ​ട്​ എ​ലി​സ​ബ​ത്ത്​ രാ​ജ്​​ഞി​യും നി​യ​മ​ന​ത്തി​ന്​ നേ​ര​ത്തെ അം​ഗീ​കാ​രം ന​ൽ​കി​യി​രു​ന്നു.

യോ​ർ​ക്​​ഷെ​യ​ർ സ്വ​ദേ​ശി​യാ​യ 72കാ​രി റി​ച്ച്​​മ​ണ്ടി​ലെ ഗ്രാ​മ​ർ സ്​​കൂ​ളി​ൽ​നി​ന്നാ​ണ്​ വി​ദ്യാ​ഭ്യാ​സം തു​ട​ങ്ങി​യ​ത്. പീ​ന്നീ​ട്​ കേം​ബ്രി​ജ്​ യൂ​നി​വേ​ഴ്​​സി​റ്റി​യി​ൽ ഉ​ന്ന​ത​പ​ഠ​നം പൂ​ർ​ത്തി​യാ​ക്കി. മാ​ഞ്ച​സ്​​റ്റ​ർ വാ​ഴ്​​സി​റ്റി​യി​ൽ അ​ധ്യാ​പി​ക​യാ​യി സേ​വ​ന​മ​നു​ഷ്ഠി​ച്ചി​ട്ടു​ണ്ട്. 1984ൽ ​ലോ ക​മീ​ഷ​നി​ൽ അം​ഗ​മാ​യി. അ​ഞ്ചു​വ​ർ​ഷം ക​ഴി​ഞ്ഞ്​ ഹൈ​കോ​ട​തി ജ​ഡ്​​ജി​യാ​യി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:malaysiawomenworld newstrialKim Jong-namguilty
News Summary - First time women President for British Supreme court - world news
Next Story