Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 28 Jun 2017 9:50 PM GMT Updated On
date_range 29 Dec 2017 4:29 AM GMTജർമനിയിൽ സ്വവർഗ വിവാഹം നിയമാനുസൃതമാക്കാൻ വോെട്ടടുപ്പ്
text_fieldsbookmark_border
ബർലിൻ: സ്വവർഗാനുകൂലികളുടെ വിവാഹം നിയമാനുസൃതമാക്കുന്നതു സംബന്ധിച്ച് ജർമൻ പാർലമെൻറിൽ വെള്ളിയാഴ്ച വോെട്ടടുപ്പ് നടക്കും. ബില്ലിനെ ഭൂരിഭാഗം രാഷ്ട്രീയ പാർട്ടികളും പിന്തുണക്കുമെന്നാണ് കരുതുന്നത്. നിയമം പാസാക്കിയാൽ സ്വവർഗ ദമ്പതികൾക്ക് കുട്ടികളെ ദത്തെടുക്കാനും അനുമതി ലഭിക്കും. ജർമൻ ചാൻസലർ അംഗലാ മെർകലിന് സ്വവർഗ വിവാഹത്തിന് അനുകൂല നിലപാടാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story