Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 1 April 2018 10:08 PM GMT Updated On
date_range 16 Dec 2018 7:00 PM GMTമാളിലെ തീപിടിത്തം: ഉത്തരവാദിത്തം ഏറ്റെടുത്ത് ഗവർണർ രാജിവെച്ചു
text_fieldsbookmark_border
മോസ്േകാ: കഴിഞ്ഞയാഴ്ച സൈബീരിയയിലെ വ്യവസായ നഗരമായ കെമറോവിൽ 64 പേരുടെ മരണത്തിനിടയാക്കിയ തീപിടിത്തത്തിെൻറ ഉത്തരവാദിത്തം ഏറ്റെടുത്ത് ഗവർണർ അമൻ തുലെയെവ് രാജിവെച്ചു. വലിയൊരു ഭാരവുമായി ഇനി പദവിയിൽ തുടരാനാവില്ലെന്ന് അദ്ദേഹം പറഞ്ഞു.
അഗ്നിശമന സംവിധാനങ്ങളുടെയും പൊലീസുകാരുടെയും അപര്യാപ്തതയാണ് മരണനിരക്ക് കൂടാൻ കാരണമെന്ന് ആരോപണമുണ്ടായിരുന്നു. 41 കുഞ്ഞുങ്ങളും തീപിടിത്തത്തിൽ മരിച്ചവരിൽ ഉൾപ്പെടുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story