Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 9 Nov 2016 1:07 AM GMT Updated On
date_range 9 Aug 2017 4:29 AM GMTഹിറ്റ്ലറുടെ ഭാര്യയുടെ വസ്ത്രത്തിന് ലേലത്തില്‍ ലഭിച്ചത് 2,48,505.60 രൂപ!
text_fieldsbookmark_border
ലണ്ടന്‍: നാസി നേതാവ് അഡോള്‍ഫ് ഹിറ്റ്ലറുടെ ഭാര്യയുടെ വസ്ത്രം ലേലത്തിന് വെച്ചപ്പോള്‍ കിട്ടിയ തുക കണ്ട് ലേലം സംഘാടകര്‍ പോലും ഞെട്ടി. 3000 പൗണ്ട്. അതായത്, 2,48,505.60 രൂപ! ബ്രിട്ടനിലാണ് അദ്ഭുതപ്പെടുത്തിയ ഈ ലേലം നടന്നത്.
ഹിറ്റ്ലറുടെ ഭാര്യ ഇവാ ബ്രോണ്‍ ഉപയോഗിച്ച വസ്തുക്കളാണ് വില്‍പനക്ക് വെച്ചത്. സ്വര്‍ണമോതിരം, വെള്ളിയില്‍ പൊതിഞ്ഞ കണ്ണാടി, ലിപ്സ്റ്റിക് എന്നിവയും വില്‍പനക്ക് വെച്ചിരുന്നു.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story