Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 21 Feb 2019 11:51 PM IST Updated On
date_range 21 Feb 2019 11:51 PM ISTസ്വവര്‍ഗ സൗഹാര്‍ദമായി ഫ്രാന്‍സിലെ സ്കൂളുകള്‍
text_fieldsbookmark_border
പാരിസ്: ഫ്രാന്‍സിലെ സ്കൂളുകളില്‍ ഇനി മുതല്‍ അച്ഛന്, അമ്മ എന്നതിന് പകരം പാരൻറ് 1, പാ രൻറ് 2 എന്നിങ്ങനെ രേഖപ്പെടുത്തും. ഫ്രഞ്ച് പാർലമെൻറ് പുതിയ നിയമഭേദഗതിയിലൂടെയാണ് സ്കൂളുകളില്‍ നിയമം പാസാക്കിയത്. സ്വവര്‍ഗ രക്ഷകര്‍ത്താക്കൾ വിവേചനം നേരിടുന്നത് ഒഴിവാക്കാനാണ് ഭേദഗതി കൊണ്ടുവന്നതെന്ന് നിയമത്തെ പിന്തുണക്കുന്നവര്‍ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story