Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightവധശിക്ഷ: യു.എൻ...

വധശിക്ഷ: യു.എൻ പ്രമേയത്തെ എതിർത്ത്​ ഇന്ത്യ

text_fields
bookmark_border
വധശിക്ഷ: യു.എൻ പ്രമേയത്തെ എതിർത്ത്​ ഇന്ത്യ
cancel

യു​​നൈ​റ്റ​ഡ്​ നേ​ഷ​ൻ​സ്​: വ​ധ​ശി​ക്ഷ​ക്കെ​തി​രാ​യ യു.​എ​ൻ പൊ​തു​സ​ഭ​യി​ലെ ക​ര​ട്​ പ്ര​മേ​യ​ത്തെ എ​തി​ർ​ത്ത്​ ഇ​ന്ത്യ വോ​ട്ട്​ രേ​ഖ​പ്പെ​ടു​ത്തി. അ​പൂ​ർ​വ​ങ്ങ​ളി​ൽ അ​പൂ​ർ​വ​മാ​യ കേ​സു​ക​ളി​ൽ രാ​ജ്യ​ത്തെ നി​യ​മം വ​ധ​ശി​ക്ഷ അ​നു​വ​ദി​ക്കു​ന്ന​തി​നാ​ലാ​ണ്​ പ്ര​മേ​യ​ത്തെ എ​തി​ർ​ക്കു​ന്ന​തെ​ന്ന്​ ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണ്​ ന​ട​പ​ടി.

എ​ന്നാ​ൽ, പൊ​തു​സ​ഭ​യി​ലെ മൂ​ന്നാം ക​മ്മി​റ്റി അ​വ​ത​രി​പ്പി​ച്ച പ്ര​മേ​യ​ത്തി​ന്​ 123 രാ​ജ്യ​ങ്ങ​ളു​ടെ പി​ന്തു​ണ ​ല​ഭി​ച്ചു. 36 രാ​ജ്യ​ങ്ങ​ൾ എ​തി​ർ​ത്ത്​ വോ​ട്ട്​ രേ​ഖ​പ്പെ​ടു​ത്തി​യ​േ​പ്പാ​ൾ 30 അം​ഗ​ങ്ങ​ൾ വി​ട്ടു​നി​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:world newsdeath penaltymalayalam newsUN's Draft ResolutionIndia News
News Summary - India Votes Against UN's Draft Resolution On Use Of Death Penalty -world news
Next Story