Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightഇസ്രായേലിൽ മലയാളിയെ...

ഇസ്രായേലിൽ മലയാളിയെ കുത്തിക്കൊന്നു; ഒരാൾക്ക്​ പരിക്ക്​

text_fields
bookmark_border
ഇസ്രായേലിൽ മലയാളിയെ കുത്തിക്കൊന്നു; ഒരാൾക്ക്​ പരിക്ക്​
cancel

തെൽ അവീവ്​: ഇസ്രായേലിലെ തെൽ അവീവിൽ മലയാളിയെ കുത്തിക്കൊന്നു. നാൽപതുകാരനായ ​െജറോം ആർതർ ഫിലിപ്പാണ്​ കൊല്ലപ്പെട്ടത്​. നേവ്​ ഷാനാൻ സ്​ട്രീറ്റിലെ താമസസ്ഥലവുമായി ബന്ധപ്പെട്ട തർക്കത്തിനിടെയാണ്​ മലയാളികൾക്കെതിരെ അതിക്രമം നടന്നത്​.

അക്രമത്തിൽ കുത്തേറ്റ ജെറോമിനെ ആശുപത്രിയിൽ പ്രവേശി​പ്പിച്ചെങ്കിലും രക്ഷിക്കാനായില്ല. പരിക്കേറ്റ മലയാളിയായ പീറ്റർ സേവ്യർ (60) ഇച്ചിലോവ്​ ആശുപത്രിയിൽ ചികിത്സയിലാണ്​.

സംഭവുമായി ബന്ധപ്പെട്ട്​ ഇന്ത്യൻ പൗരൻമാരായ രണ്ടുപേരെ പൊലീസ്​ അറസ്​റ്റ്​ ചെയ്​തു. കുത്തേറ്റവർക്കൊപ്പം ഒരേ അപ്പാർട്ട്​മ​െൻറിൽ താമസിച്ചിരുന്നവരാണ്​ അറസ്​റ്റിലായിരിക്കുന്നത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Indian National CongressIsraelworld newsstabbed
News Summary - Indian national stabbed to death in Israel - World news
Next Story