Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 27 May 2017 3:36 AM IST Updated On
date_range 27 Nov 2017 10:09 AM ISTബ്രിട്ടനിൽ ബുർഖ നിരോധിക്കുമെന്ന് യു.കെ. ഇൻഡിപെൻഡൻസ് പാർട്ടി
text_fieldsbookmark_border
ലണ്ടൻ: ജൂണിലെ ഇടക്കാല തെരഞ്ഞെടുപ്പിൽ വിജയിച്ചാൽ ബ്രിട്ടനിൽ ബുർഖ നിരോധിക്കുമെന്ന് യു.കെ ഇൻഡിപെൻഡൻസ് പാർട്ടി. പാർട്ടി പുറത്തിറക്കിയ തെരഞ്ഞെടുപ്പ് പത്രികയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. സൂര്യപ്രകാശത്തിൽ നിന്ന് വിറ്റമിൻ ഡി ശരീരത്തിലെത്തുന്നത് തടയുന്നവസ്ത്രധാരണരീതിയാണിതെന്ന് പാർട്ടി ആരോപിച്ചു.
ബുർഖ ധരിച്ചാൽ പൊതു ഇടങ്ങളിൽ ആളുകൾക്ക് തിരിച്ചറിയാൻബുദ്ധിമുട്ടുണ്ടാകുന്നുണ്ടെന്നും ഇത് ആശയവിനിമയത്തിന് തടസ്സമാണെന്നും വ്യക്തിസ്വാതന്ത്ര്യത്തിന് എതിരാണെന്നും വിജ്ഞാപനത്തിലുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story