Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightഇമ്മിണി വലിയ...

ഇമ്മിണി വലിയ കേക്കുമായി ഇറ്റലി

text_fields
bookmark_border
italy-gastronomy-panettone
cancel

മി​ല​ൻ: ഇ​റ്റ​ലി​ക്കാ​ർ​ ഇ​ത്ത​വ​ണ  ക്രി​സ്മ​സ്​ ആ​ഘോ​ഷ​ങ്ങ​ൾ​ക്ക്​ തു​ട​ക്കം​കു​റി​ച്ച​ത്​ ലോ​ക​ത്തി​ലെ ഏ​റ്റ​വും വ​ലി​യ കേ​ക്കി​​െൻറ ക​ഷ​ണ​ങ്ങ​ൾ സൗ​ജ​ന്യ​മാ​യി വി​ത​ര​ണം​ചെ​യ്​​തു​കൊ​ണ്ടാ​ണ്. കേ​ക്കി​​െൻറ തൂ​ക്കം എ​ത്ര​യാ​ണെ​ന്നോ? 140 കി​ലോ​. ആ​റ​ടി​യോ​ളം ഉ​യ​ര​മു​ണ്ടാ​യി​രു​ന്ന കേ​ക്ക്​ 1200 ക​ഷ​ണ​ങ്ങ​ളാ​യാ​ണ്​ ഭാഗിച്ച​ത്. വി​നോ​ദ സ​ഞ്ചാ​രി​ക​ൾ​ക്കും പ്ര​ദേ​ശ​വാ​സി​ക​ൾ​ക്കു​മാ​യി കേ​ക്ക്​ വി​ത​ര​ണം ചെ​യ്യു​ക​യും ചെ​യ്​​തു. ഗോ​ഥിക്​ ദേ​വാ​ല​യ​ത്തി​ന്​ സ​മീ​പ​മു​ള്ള വി​ക്​​ട​ർ ഇ​മ്മാ​നു​വ​ൽ -ര​ണ്ട്​ ഷോ​പ്പി​ങ്​ ഗാ​ല​റി​യി​ലാ​ണ്​ കേ​ക്ക്​ വി​ത​ര​ണം ചെ​യ്​​ത​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:italyworld newschristmas cakemalayalam newspanettone
News Summary - Italy bakes world’s biggest Christmas cake panettone-World News
Next Story