Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 29 April 2020 6:28 AM GMT Updated On
date_range 29 April 2020 6:28 AM GMTഅപാർട്മെൻറിൽ തീപിടിത്തം; ജസ്റ്റിൻ ട്രൂഡോയുടെ മാതാവ് ആശുപത്രിയിൽ
text_fieldsbookmark_border
ഓട്ടവ: മോൺഡ്രിയൽ അപാർട്മെൻറിൽ തീപടർന്നതിരെ തുടർന്ന് കനേഡയിൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോയുടെ മാതാവ ് മാർഗരറ്റ് ട്രൂഡോയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
പുക ശ്വസിക്കുകയും പൊള്ളലേറ്റതിനെയും തുടർന്നാണ് മാർഗരറ്റിെന ആശുപത്രിയിലാക്കിയതെന്ന് കാനഡ പബ്ലിക് ബ്രോഡ്കാസ്റ്റ് റേഡിയോ പറഞ്ഞു. ഇവരുടെ ആരോഗ്യനില ഗുരുതരമല്ല. ഇതെ കുറിച്ച് ട്രൂഡോയുടെ ഓഫിസ് പ്രതികരിച്ചിട്ടില്ല.
അപാർട്മെൻറിെൻറ അഞ്ചാംനിലയിൽ നിന്നാണ് തീപടർന്നത്. 70 അഗ്നിശമന ജീവനക്കാർ ചേർന്നാണ് തീകെടുത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story