Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_right‘പാമ്പില്ലാത്ത’...

‘പാമ്പില്ലാത്ത’ രാജ്യത്ത്​ പാമ്പി​െൻറ കടിയേറ്റ്​ യുവാവ്​ ആശുപത്രിയിൽ

text_fields
bookmark_border
‘പാമ്പില്ലാത്ത’ രാജ്യത്ത്​ പാമ്പി​െൻറ കടിയേറ്റ്​ യുവാവ്​ ആശുപത്രിയിൽ
cancel

ഡ​ബ്ലി​ൻ: പാ​മ്പു​ക​ൾ പാ​ർ​ക്കാ​ത്ത മ​ണ്ണാ​യി ക​ണ​ക്കാ​ക്കു​ന്ന അ​യ​ർ​ല​ൻ​ഡി​ൽ ഉ​ഗ്ര വി​ഷ​മു​ള്ള പാ​മ്പി​​െൻറ ക​ടി​യേ​റ്റ്​ യു​വാ​വ്​ ആ​ശു​പ​ത്രി​യി​ൽ. ത​ല​സ്​​ഥാ​ന ന​ഗ​ര​മാ​യ ഡ​ബ്ലി​നി​ലെ ബ്ലാ​ഞ്ചാ​ർ​ട്​​സ്​​ടൗ​ൺ സ്വ​ദേ​ശി​യാ​യ യു​വാ​വി​നാ​ണ്​ ക​ടി​യേ​റ്റ​ത്.

ഭൂ​മി​ശാ​സ്​​ത്ര​പ​ര​മാ​യ സ​വി​ശേ​ഷ​ത​ക​ളാ​ൽ അ​യ​ർ​ല​ൻ​ഡി​ൽ പാ​മ്പു​ക​ളി​ല്ലെ​ങ്കി​ലും വ്യാ​പ​ക​മാ​യി വ​ള​ർ​ത്ത​പ്പെ​ടാ​റു​ണ്ട്. ഇ​വ​യി​ലൊ​ന്നാ​ണ്​ 22കാ​ര​ന്​ പ​ണി​കൊ​ടു​ത്ത​ത്.

ആ​ഫ്രി​ക്ക​യി​ൽ ഏ​റ്റ​വു​മ​ധി​കം ആ​ളെ കൊ​ല്ലു​ന്ന പാ​മ്പു​ക​ളി​ലൊ​ന്നാ​യ ‘പ​ഫ്​ ആ​ഡ​ർ’ വി​ര​ലി​ന്​ കൊ​ത്തി ആ​ശു​പ​ത്രി​യി​ലെ​ത്തി​യ യു​വാ​വി​ന്​ മ​രു​ന്ന്​ എ​ത്തി​ച്ച​ത്​ നാ​ഷ​ന​ൽ റെ​പ്​​റൈ​റ​ൽ മൃ​ഗ​ശാ​ല​യി​ൽ​നി​ന്നാ​ണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:irelandworld newsSnake Bite
News Summary - Man Hospitalised After First Ever Deadly Snake Bite In Ireland
Next Story