Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 21 April 2019 12:01 AM IST Updated On
date_range 21 April 2019 12:01 AM ISTഅഭയാർഥികളോട് അനുകമ്പ കാണിക്കണമെന്ന് മാർപാപ്പ
text_fieldsbookmark_border
വത്തിക്കാൻ സിറ്റി: രാഷ്ട്രീയത്തിെൻറ പേരിൽ വാതിലുകൾ കൊട്ടിയടക്കപ്പെട്ട അഭയാർ ഥികളോടും ക്രൂരതക്കിരയാകുന്ന കുഞ്ഞുങ്ങളോടും അനുകമ്പ കാണിക്കണമെന്ന ആഹ്വാനവുമായി ഫ്രാൻസിസ് മാർപാപ്പയുടെ ദുഃഖവെള്ളി സന്ദേശം.
വിനോദസഞ്ചാരികളുൾപ്പെടെ ആയിരങ്ങളാണ് പാപ്പയുടെ പ്രസംഗം കേൾക്കാനെത്തിയത്. പട്ടിണികിടന്നു മരിക്കുന്നവരോടും ഉപേക്ഷിക്കപ്പെട്ട കുഞ്ഞുങ്ങളോടും വൃദ്ധമാതാപിതാക്കളോടും സ്നേഹം കാണിക്കാനും പോപ് ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story