Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightക്രെ​ഡി​റ്റ്​...

ക്രെ​ഡി​റ്റ്​ കാ​ർ​ഡി​ല്ല; ബാ​ങ്ക്​ ബാ​ല​ൻ​സ്​ 23,000 ഡോ​ള​ർ

text_fields
bookmark_border
ക്രെ​ഡി​റ്റ്​ കാ​ർ​ഡി​ല്ല; ബാ​ങ്ക്​ ബാ​ല​ൻ​സ്​ 23,000 ഡോ​ള​ർ
cancel

മെ​ക്​​സി​േ​കാ​സി​റ്റി: രാ​ഷ്​​ട്രീ​യ​ത്തി​ലി​റ​ങ്ങി ഉ​ന്ന​ത പ​ദ​വി​ക​ൾ അ​ല​ങ്ക​രി​ക്കു​ന്ന​തു വ​ഴി കോ ​ടി​ക​ൾ സ​മ്പാ​ദി​ക്കാ​മെ​ന്നു ക​ണ​ക്കു കൂ​ട്ടു​ന്ന​വ​രി​ൽ​നി​ന്ന്​ വ്യ​ത്യ​സ്​​ത​നാ​ണ്​ മെ​ക്​​സി​ക്ക​ ൻ പ്ര​സി​ഡ​ൻ​റ്​ ആ​ൻ​ഡ്ര​സ്​ മാ​നു​വ​ൽ ലോ​പ​സ്. 23,000 ഡോ​ള​റി​ൽ താ​ഴെ​യാ​ണ്(​ഏ​ക​ദേ​ശം 15,99,075 രൂ​പ) ജീ​വി​ത​ത്തി​​​െൻറ ന​ല്ലൊ​രു പ​ങ്ക്​ രാ​ഷ്​​ട്രീ​യ​പ്ര​വ​ർ​ത്ത​ന​ത്തി​നാ​യി ഉ​ഴി​ഞ്ഞു​വെ​ച്ച ഇൗ ​ഇ​ട​തു പ്ര​സി​ഡ​ൻ​റി​​​െൻറ​ സ​മ്പാ​ദ്യം.

പ​ണ​മു​ണ്ടാ​ക്കാ​ൻ താ​ൽ​പ​ര്യ​മി​ല്ലാ​ത്ത പ്ര​സി​ഡ​ൻ​റി​​​െൻറ കൈ​യി​ൽ ക്രെ​ഡി​റ്റ്​ കാ​ർ​ഡു​പോ​ലു​മി​ല്ല. പൈ​തൃ​ക​മാ​യി കി​ട്ടി​യ സ്വ​ത്തു​ക്ക​ൾ നാ​ലു മ​ക്ക​ളു​ടെ പേ​രി​ൽ എ​ഴു​തി​വെ​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:savingscredit cardworld newsMexican President
News Summary - Mexican president Amlo reveals $23,000 in savings – and no credit card- World news
Next Story