Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightസ്വന്തം ശമ്പളം...

സ്വന്തം ശമ്പളം വെട്ടിക്കുറച്ച്​ മെക്​സിക്കൻ പ്രസിഡൻറ്​ മാ​ന്വ​ൽ ലോ​പെ​സ്

text_fields
bookmark_border
സ്വന്തം ശമ്പളം വെട്ടിക്കുറച്ച്​ മെക്​സിക്കൻ പ്രസിഡൻറ്​ മാ​ന്വ​ൽ ലോ​പെ​സ്
cancel

മെ​ക്​​സി​ക്കോ സി​റ്റി: പു​തു​താ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട മെ​ക്​​സി​ക്ക​ൻ പ്ര​സി​ഡ​ൻ​റ്​ ആ​ൻ​ഡ്രു​സ്​ മാ​ന്വ​ൽ ലോ​പെ​സ്​ ത​​​െൻറ ശ​മ്പ​ളം 40 ശ​ത​മാ​നം വെ​ട്ടി​ച്ചു​രു​ക്കാ​ൻ തീ​രു​മാ​നി​ച്ചു. ചെ​ല​വു​ചു​രു​ക്ക​ലി​​​െൻറ ഭാ​ഗ​മാ​യാ​ണ്​ ന​ട​പ​ടി. ഇ​ത​നു​സ​രി​ച്ച്​ 1,08,000 പെ​സ​സ്​ (3,91,311 രൂ​പ) ആ​യി​രി​ക്കും പ്ര​സി​ഡ​ൻ​റി​​​െൻറ മാ​സ​ശ​മ്പ​ള​മെ​ന്ന്​ അദ്ദേഹം മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രോ​ട്​ പ​റ​ഞ്ഞു.

സ​ർ​ക്കാ​ർ ജീ​വ​ന​ക്കാ​രി​ലാ​ർ​ക്കും ഇ​തി​നു​ മു​ക​ളി​ൽ ശ​മ്പ​ളം ന​ൽ​ക​രു​തെ​ന്നും നി​ർ​ദേ​ശി​ച്ചി​ട്ടു​ണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:salaryworld newsMexican PresidentLopez Obrador
News Summary - Mexican President-elect Lopez Obrador slashes his salary by 60%- World news
Next Story