Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightന്യൂ​സി​ല​ൻ​ഡ്​...

ന്യൂ​സി​ല​ൻ​ഡ്​ ഭീ​ക​രാ​ക്ര​മ​ണം: സു​പ്രീം​കോ​ട​തി ജ​ഡ്​​ജി അ​ന്വേ​ഷ​ണ​ത്തി​ന്​ നേ​തൃ​ത്വം ന​ൽ​കു​ം

text_fields
bookmark_border
ന്യൂ​സി​ല​ൻ​ഡ്​ ഭീ​ക​രാ​ക്ര​മ​ണം:  സു​പ്രീം​കോ​ട​തി ജ​ഡ്​​ജി  അ​ന്വേ​ഷ​ണ​ത്തി​ന്​ നേ​തൃ​ത്വം ന​ൽ​കു​ം
cancel

വെ​ലി​ങ്​​ട​ൺ: ന്യൂ​സി​ല​ൻ​ഡി​ലെ മ​സ്​​ജി​ദു​ക​ളി​ൽ ന​ട​ന്ന ഭീ​ക​രാ​ക്ര​മ​ണ​ത്തെ കു​റി​ച്ചു​ള്ള അ​ന്വേ​ ഷ​ണ​ത്തി​ന്​ സു​​പ്രീം​കോ​ട​തി ജ​ഡ്​​ജി ത​ല​വ​നാ​യു​ള്ള സം​ഘ​​ത്തെ നി​യോ​ഗി​ച്ചു.

പ്ര​ധാ​ന​മ​ന്ത്രി ജ​സീ​ന്ത ആ​ർ​ഡേ​ൻ ആ​ണ്​ സം​ഘ​ത്ത​ല​വ​നാ​യി സു​​പ്രീം​കോ​ട​തി ജ​ഡ്​​ജി വി​ല്യം യ​ങ്ങി​െ​​ന നി​യ​മി​ച്ച​ത്​. ഭാ​വി​യി​ൽ ഇ​ത്ത​രം ആ​ക്ര​മ​ണം ആ​വ​ർ​ത്തി​ക്കാ​തി​രി​ക്കാ​ൻ എ​ല്ലാ ന​ട​പ​ടി​ക​ളും കൈ​ക്കൊ​ള്ളു​മെ​ന്നും ജ​സീ​ന്ത അ​റി​യി​ച്ചു. അ​ന്വേ​ഷ​ണ​ത്തി​ന്​ രാ​ജ്യ​ത്തെ മു​സ്​​ലിം സ​മൂ​ഹ​വു​മാ​യും സം​ഘം ഉ​പ​ദേ​ശ​ങ്ങ​ൾ തേ​ടും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:terror attackNewzelandworld news
News Summary - Newzeland Terror attack - World news
Next Story