Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightവിദ്യാർഥി വിസ: യു.കെ...

വിദ്യാർഥി വിസ: യു.കെ ഇളവ്​ അനുവദിച്ച രാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യയില്ല

text_fields
bookmark_border
വിദ്യാർഥി വിസ: യു.കെ ഇളവ്​ അനുവദിച്ച രാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യയില്ല
cancel

ലണ്ടൻ: വിദ്യാർഥിക്ക്​ വിസ നൽകുന്നതിനുള്ള ചട്ടങ്ങളിൽ ഇളവ്​ അനുവദിച്ച്​ ബ്രിട്ടൻ. വെള്ളിയാഴ്​ചയാണ്​ ബ്രിട്ടീഷ്​ പാർലമ​​​െൻറ്​ ഇതുസംബന്ധിച്ച തീരുമാനം എടുത്തത്​. അതേ സമയം, വിസ ഇളവിനായി തെരഞ്ഞെടുത്ത രാജ്യങ്ങളിൽ ഇന്ത്യയെ ബ്രിട്ടൻ ഉൾപ്പെടുത്തിയിട്ടില്ല. 

ബ്രിട്ടീഷ്​ യൂനിവേഴ്​സിറ്റികളിൽ പഠിക്കുന്നതിനായി വിദ്യാർഥികൾക്ക്​ ടയർ 4 വിസയിലാണ്​ രാജ്യം ഇളവ്​ അനവദിച്ചിരിക്കുന്നത്​. യു.എസ്​, കാനഡ, ന്യൂസിലൻഡ്​, ചൈന, ബഹ്​റൈൻ, സെർബിയ തുടങ്ങിയ രാജ്യങ്ങളെല്ലാം പട്ടികയിൽ ഇടംപിടിച്ചിട്ടുണ്ട്​. ഇൗ രാജ്യങ്ങളിൽ നിന്നുള്ള വിദ്യാർഥികൾക്ക്​  വിദ്യാഭ്യാസം, ഭാഷ, സാമ്പത്തികമായ പരിശോധനകൾ ഇളവുണ്ടാകും.

ബ്രിട്ട​​​​െൻറ പ്രധാനപ്പെട്ട വ്യവസായിക പങ്കാളികളിലൊരാളായ ഇന്ത്യയിലെ വിദ്യാർഥികൾക്ക്​ ഇളവ്​ അനുവദിക്കാത്തതിനെതിരെ വിവിധ കോണുകളിൽ നിന്ന്​ പ്രതിഷേധം ഉയരുന്നുണ്ട്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ukbritainworld newsmalayalam newsStudent visa
News Summary - Outrage as UK Excludes India From Relaxed Student Visa Rules for 25 Countries-India news
Next Story