Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightമോദിയുടെ ഇംഗ്ലീഷ്​...

മോദിയുടെ ഇംഗ്ലീഷ്​ ഗംഭീരം, എന്നാൽ അദ്ദേഹം ഇംഗ്ലീഷ് സംസാരിക്കില്ല-​ ട്രംപ്

text_fields
bookmark_border
മോദിയുടെ ഇംഗ്ലീഷ്​ ഗംഭീരം, എന്നാൽ അദ്ദേഹം ഇംഗ്ലീഷ് സംസാരിക്കില്ല-​ ട്രംപ്
cancel
ബി​യ​റി​റ്റ്​​സ്​ (ഫ്രാൻസ്​): പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യു​ടെ ഇം​ഗ്ലീ​ഷ്​ ഭാ​ഷാ പ്രാ​വീ​ണ്യ​ത്തെ പു​ക​ഴ്​​ത്തി അ​മേ​രി​ക്ക​ൻ പ്ര​സി​ഡ​ൻ​റ്​ ഡോ​ണ​ൾ​ഡ്​ ട്രം​പ്. ജി.​ഏ​ഴ്​ ഉ​ച്ച​കോ​ടി​ക്കെ​ത്തി​യ ഇ​രു​വ​രും മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രെ ക​ണ്ട​പ്പോ​ഴാ​യി​രു​ന്നു പൊ​ട്ടി​ച്ചി​രി​യി​ൽ ക​ലാ​ശി​ച്ച ന​ർ​മം. മോ​ദി ന​ന്നാ​യി ഇം​ഗ്ലീ​ഷ്​ സം​സാ​രി​ക്കു​മെ​ന്നും എ​ന്നാ​ൽ, അ​ദ്ദേ​ഹം സം​സാ​രി​ക്കി​ല്ലെ​ന്നും ത​മാ​ശ​യാ​യി ട്രം​പ്​ പ​റ​ഞ്ഞു.

മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രു​ടെ ചോ​ദ്യ​ത്തി​ന്​ പ്ര​ധാ​ന​മ​ന്ത്രി ഹി​ന്ദി​യി​ൽ മ​റു​പ​ടി പ​റ​ഞ്ഞ​പ്പോ​ഴാ​യി​രു​ന്നു യു.​എ​സ്​ പ്ര​സി​ഡ​ൻ​റി​​െൻറ പ്ര​തി​ക​ര​ണം. ന​ർ​മം ആ​സ്വ​ദി​ച്ച ന​രേ​ന്ദ്ര മോ​ദി പൊ​ട്ടി​ച്ചി​രി​ച്ച്​ ട്രം​പി​ന്​ കൈ​കൊ​ടു​ത്തു. ട്രം​പും ചി​രി​യി​ൽ പ​ങ്കു​ചേ​ർ​ന്നു. ഇ​രു​രാ​ഷ്​​ട്ര​ത്ത​ല​വ​ന്മാ​രും 40 മി​നി​റ്റോ​ള​മാ​ണ്​ ച​ർ​ച്ച ന​ട​ത്തി​യ​ത്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:narendra modienglish
News Summary - PM Modi speaks good English, but he just doesn't want to talk: Trump
Next Story