Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightന്യൂ​സി​ല​ൻ​ഡ്​​...

ന്യൂ​സി​ല​ൻ​ഡ്​​ മ​ന്ത്രി പ്ര​സ​വ​ത്തി​ന്​ ആ​ശു​പ​ത്രി​യി​ലെ​ത്തി​യ​ത്​ സൈ​ക്കി​ളിൽ 

text_fields
bookmark_border
ന്യൂ​സി​ല​ൻ​ഡ്​​ മ​ന്ത്രി പ്ര​സ​വ​ത്തി​ന്​ ആ​ശു​പ​ത്രി​യി​ലെ​ത്തി​യ​ത്​ സൈ​ക്കി​ളിൽ 
cancel

വെ​ലി​ങ്​​ട​ൺ: പൂർണഗർഭിണിയായ  ന്യൂ​സി​ല​ൻ​ഡ്​​ മ​ന്ത്രി ആ​ശു​പ​ത്രി​യി​ലെ​ത്തി​യത്​ സൈക്കി​ൾ ച​വി​ട്ടി. കാര്യമായ പ്രശ്​നങ്ങളൊന്നുമില്ലാതെ ആരോഗ്യമുള്ള കുഞ്ഞിനെ പ്രസവിച്ച സന്തോഷവാർത്തയും മന്ത്രി പങ്കുവെച്ചു. കാ​റി​ൽ സ്​​ഥ​ല​മി​ല്ലാ​ത്ത​തി​നാ​ലാ​ണ്​ ഗ്രീ​ൻ പാ​ർ​ട്ടി​യി​ലെ ജൂ​ലി ജ​​​​െൻറ​ർ സൈ​ക്കി​ളി​ൽ ആ​ശു​പ​ത്രി​യി​െ​ല​ത്തി​യ​ത്. പ​രി​സ​ര മ​ലി​നീ​ക​ര​ണം കു​റ​ക്കു​ന്ന​തി​​​​​െൻറ ഭാ​ഗ​മാ​യി സൈ​ക്കി​ൾ യാ​ത്ര പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന​യാ​ളാ​ണ്​ ഗ​താ​ഗ​ത വ​കു​പ്പി​ലെ ഉ​പ​മ​​ന്ത്രി​യാ​യ ഇൗ 38​കാ​രി. പ​ങ്കാ​ളി​ക്കൊ​പ്പ​മു​ള്ള സൈ​ക്കി​ൾ യാ​ത്ര​യു​ടെ ചി​ത്രവും അ​വ​ർ സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ൽ പ​ങ്കു​വെ​ച്ചു.  

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:new zealandworld newsPregnant MinisterCycles to Hospital
News Summary - Pregnant Minister Cycles to Hospital to Give Birth-world news
Next Story