Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 10 Sept 2017 3:27 AM IST Updated On
date_range 10 Sept 2017 3:27 AM ISTചാൾസ് ഏറ്റവും കൂടുതൽ കാലം പ്രഭുപദവിയിലിരുന്ന രാജകുമാരൻ
text_fieldsbookmark_border
ലണ്ടൻ: ഏറ്റവും കൂടുതൽ കാലം വെയ്ൽസ് ഡ്യൂക് എന്ന പദവിയിലിരുന്ന് ചരിത്രം കുറിച്ച് ചാൾസ് രാജകുമാരൻ. വിക്ടോറിയ രാജ്ഞിയുടെ മൂത്തമകൻ ആൽബർട്ടിെൻറ റെക്കോഡാണ് ചാൾസ് പഴങ്കഥയാക്കിയത്. നവംബറിൽ 69 വയസ്സ് തികയുന്ന ചാൾസ് ഫിലിപ് ആർതർ ജോർജ് നിലവിൽ രാജ്യത്ത് ഏറ്റവും കൂടുതൽ പ്രായമുള്ള കിരീടാവകാശിയാണ്. എലിസബത്ത് രാജ്ഞിയുടെ മൂത്തമകനാണ് ചാൾസ്. ഡയാന രാജകുമാരിയുടെ ഭർത്താവായിരുന്നു ഇദ്ദേഹം. പിന്നീട് ബന്ധം വേർപെടുത്തി ചാൾസ് കാമിലയെ വിവാഹം കഴിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story