Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightറോഹിങ്ക്യകൾക്കെതിരായ...

റോഹിങ്ക്യകൾക്കെതിരായ ആ​ക്രമണം: ചാൾസ്​ രാജകുമാരൻ മ്യാന്മറിലേക്കില്ല

text_fields
bookmark_border
റോഹിങ്ക്യകൾക്കെതിരായ ആ​ക്രമണം: ചാൾസ്​ രാജകുമാരൻ മ്യാന്മറിലേക്കില്ല
cancel
ല​ണ്ട​ൻ: ഇൗ ​മാ​സം ദ​ക്ഷി​ണേ​ഷ്യ​ൻ രാ​ജ്യ​ങ്ങ​ൾ സ​ന്ദ​ർ​ശി​ക്കു​ന്ന ചാ​ൾ​സ്​ രാ​ജ​കു​മാ​ര​ൻ മ്യാ​ന്മ​ർ സ​ന്ദ​ർ​ശി​ക്കി​ല്ല. ഇ​ന്ത്യ, സിം​ഗ​പ്പൂ​ർ, മ​ലേ​ഷ്യ തു​ട​ങ്ങി​യ രാ​ജ്യ​ങ്ങ​ൾ അ​ദ്ദേ​ഹം സ​ന്ദ​ർ​ശി​ക്കു​മെ​ന്ന്​ അ​ദ്ദേ​ഹ​ത്തി​​െൻറ ഒാ​ഫി​സ്​ ബു​ധ​നാ​ഴ്​​ച അ​റി​യി​ച്ചു. മ്യാ​ന്മ​ർ സ​ന്ദ​ർ​ശി​ക്കാ​ൻ നേ​ര​േ​ത്ത പ​ദ്ധ​തി​യു​ണ്ടാ​യി​രു​ന്നെ​ങ്കി​ലും റോ​ഹി​ങ്ക്യ​ക​ൾ​ക്കെ​തി​രാ​യ ആ​​ക്ര​മ​ണം ശ​ക്​​ത​മാ​യ​തി​നെ​തു​ട​ർ​ന്നാ​ണ്​ മ്യാ​ന്മ​റി​ലേ​ക്ക്​ സൗ​ഹൃ​ദ​സ​ന്ദ​ർ​ശ​നം വേ​ണ്ടെ​ന്നു​വെ​ച്ച​െ​ത​ന്ന്​​ അ​റി​യു​ന്നു. ഇ​ന്ത്യ​യി​ലെ​ത്തു​ന്ന അ​ദ്ദേ​ഹം പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യു​മാ​യി കൂ​ടി​ക്കാ​ഴ്​​ച ന​ട​ത്തും.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:prince charlesRohingyaworld news
News Summary - Prince Charles not visit Myanmar -world news
Next Story