Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightകോവിഡ്​ ബാധിച്ച...

കോവിഡ്​ ബാധിച്ച കനേഡിയൻ പ്രധാനമന്ത്രിയുടെ ഭാര്യ സുഖം പ്രാപിച്ചു

text_fields
bookmark_border
Sophie-Gr�goire-Trudeau
cancel

ഒട്ടാവ: കോവിഡ്​ ബാധയെ തുടർന്ന് ചികിത്സയിലായിരുന്ന കനേഡിയൻ പ്രധാനമന്ത്രി ജസ്​റ്റിൻ ട്രൂഡോയുടെ ഭാര്യ സോഫി ഗ്രിഗറി ട്രൂഡോ സുഖം പ്രാപിച്ചതായി റിപ്പോർട്ട്. സമൂഹ മാധ്യമത്തിലൂടെ സോഫി തന്നെയാണ് ഇക്കാര്യം അറിയിച്ചത്. ഒട്ടാവ പബ്ലിക് ഹെൽത്ത് വിഭാഗവും സോഫിയുടെ ഡോക്ടറും ഈ വിവരം സ്ഥിരീകരിച്ചു.

മാർച്ച് 12നാണ് ഭാര്യക്ക്​ കോവിഡ്​ ബാധ സ്​ഥിരീകരിച്ചെന്ന വാർത്ത പ്രധാനമന്ത്രി ജസ്​റ്റിൻ ട്രൂഡോ പുറത്തുവിട്ടത്. തുടർന്ന് ട്രൂഡോയും മൂന്നു കുട്ടികളും സ്വയം നിരീക്ഷണത്തിൽ കഴിയുകയായിരുന്നു.

ട്രൂഡോക്ക്​ രോഗ ലക്ഷണങ്ങളൊന്നുമില്ലെങ്കിലും മുൻ കരുതലിന്‍റെ ഭാഗമായി പൊതു സമ്പർക്കമൊഴിവാക്കി ഐസൊലേഷൻ തെരഞ്ഞെടുക്കുകയായിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:justin trudeauworld newsmalayalam newsSophie Grégoire Trudeau
News Summary - Sophie Grégoire Trudeau recovering from COVID-19 -World News
Next Story