Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 7 Jun 2017 4:52 AM IST Updated On
date_range 7 Dec 2017 10:09 AM ISTഭീകരരുടെ മയ്യിത്ത് നമസ്കാരത്തിന് നേതൃത്വം കൊടുക്കാനാവില്ലെന്ന് ഇമാമുമാർ
text_fieldsbookmark_border
ലണ്ടൻ: ഇംഗ്ലണ്ടിനെ നടുക്കിയ ലണ്ടൻ ബ്രിഡ്ജ് ഭീകരാക്രമണത്തിൽ പങ്കാളികളായവരുടെ അന്തിമ പ്രാർഥന ചടങ്ങുകൾ ഒരു സംഘം ഇമാമുമാർ ബഹിഷ്കരിച്ചു. ഇൗസ്റ്റ് ലണ്ടൻ പള്ളിയിലെയും ലണ്ടൻ മുസ്ലിം സെൻററിലെയും ഇമാമുമാരാണ് എല്ലാ വിശ്വാസികൾക്കും നൽകുന്ന അന്തിമോപചാരം നൽകേണ്ടെന്ന് തീരുമാനിച്ചത്. ഭീകരർക്കെതിരെ ഒരുമിക്കണമെന്നും അവർ ഇസ്ലാമിെൻറയും പ്രവാചകൻ മുഹമ്മദിെൻറയും അധ്യാപനങ്ങൾക്ക് വിരുദ്ധമായി പ്രവർത്തിക്കുന്നവരാണെന്നും ലണ്ടൻ മുസ്ലിം സെൻറർ ചെയർമാൻ മുഹമ്മദ് ഹബീബുർറഹ്മാൻ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story