Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightഇന്ത്യയുമായി...

ഇന്ത്യയുമായി കൈകോർക്കും -യു.എസ്​

text_fields
bookmark_border
ഇന്ത്യയുമായി കൈകോർക്കും -യു.എസ്​
cancel

വാഷിങ്​ടൺ: ഇന്ത്യ തങ്ങളുടെ ശക്തരായ അണിയും പങ്കാളിയുമാണെന്നും വീണ്ടും അധികാര​മേൽക്കുന്ന നരേന്ദ്ര മോദി സർക് കാറുമായി എല്ലാതരത്തിലും സഹകരിച്ചുപ്രവർത്തിക്കുമെന്നും യു.എസ്​. വിദേശകാര്യ സെക്രട്ടറി മൈക്​ പോംപിയോ. വിവിധ വിഷയങ്ങളിൽ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ചർച്ചനടത്താൻ കാത്തിരിക്കുകയാ​ണെന്നും യു.എസ്​ സ്​റ്റേറ്റ്​ ഡിപ്പാർട്ട്​മ​​െൻറ്​ അറിയിച്ചു.

തെരഞ്ഞെടുപ്പിൽ വൻ ജയം നേടിയ മോദിയെയും ബി​.ജെ.പിയെയും യു.എസ്​ പ്രസിഡൻറ്​ ഡോണൾഡ്​ ട്രംപും വൈസ്​ പ്രസിഡൻറ്​ മൈക്​ ​പെൻസും പോംപിയോയും അഭിനന്ദിച്ചിരുന്നു. ഇന്ത്യൻ തെരഞ്ഞെടുപ്പി​​​െൻറ സുതാര്യതയെയും സമഗ്രതയെയും കുറിച്ച്​ ആത്​മവിശ്വാസമുണ്ടെന്നും സ്​റ്റേറ്റ്​ ഡിപ്പാർട്​മ​​െൻറ്​ വക്​താവ്​ മോർഗൻ ഒർടാഗസ്​ പറഞ്ഞു. അടുത്ത മാസം പോം​പിയോ ഇന്ത്യ സന്ദർശിക്കാനിരിക്കെയാണ്​ മോർഗ​​​െൻറ പ്രസ്​താവന

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:usworld newsstrengthening relationIndia News
News Summary - US, India - strengthening relation - World news
Next Story