Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightഅമ്മയെ വിവാഹം  ചെയ്​ത...

അമ്മയെ വിവാഹം  ചെയ്​ത മകൾക്ക്​  10 വർഷം ശിക്ഷ 

text_fields
bookmark_border
അമ്മയെ വിവാഹം  ചെയ്​ത മകൾക്ക്​  10 വർഷം ശിക്ഷ 
cancel

ഒാ​ക്​​ല​ഹോ​മ: യു.​എ​സി​ലെ ഒാ​ക്​​ല​ഹോ​മ​യി​ൽ അ​മ്മ മ​ക​ളെ വി​വാ​ഹം ചെ​യ്​​തു. അ​മ്മ​യെ വി​വാ​ഹം ചെ​യ്​​ത​തി​ന്​ മ​ക​ൾ​ക്ക്​ 10 വ​ർ​ഷ​​ത്തെ ക​ഠി​ന ത​ട​വി​ന്​  കോ​ട​തി വി​ധി​ച്ചു. പി​ന്നീ​ട്​ 10 വ​ർ​ഷ​ത്തെ ന​ല്ല ന​ട​പ്പാ​യി ശി​ക്ഷ ചു​രു​ക്കി. യു.​എ​സി​ലെ ഒാ​ക്​​ല​ഹോ​മ​യി​ലാ​ണ്​ ഇൗ ​അ​പൂ​ർ​വ സം​ഭ​വം അ​ര​േ​ങ്ങ​റി​യ​ത്. 44 കാ​രി​യാ​യ പ​ട്രീ​ഷ സ്​​പാ​ന്നും 26 കാ​രി​യാ​യ മി​സ്​​റ്റി സ്​​പാ​ന്നു​മാ​ണ്​ 2016 മാ​ർ​ച്ച്​ 26ന്​ ​വി​വാ​ഹം ക​ഴി​ച്ച​ത്. പ​ട്രീ​ഷ​യു​ടെ വി​ചാ​ര​ണ ന​ട​പ​ടി​ക​ൾ തു​ട​ങ്ങി​യി​ട്ടി​ല്ല. 

അ​മ്മ​യെ വി​വാ​ഹം ക​ഴി​ക്കു​ന്ന​തി​ൽ നി​യ​മ​പ​ര​മാ​യി തെ​റ്റി​ല്ലെ​ന്ന്​ മ​ക​ളെ വി​ശ്വ​സി​പ്പി​ച്ചാ​ണ്​ പ​ട്രീ​ഷ മി​സ്​​റ്റി​യെ വി​വാ​ഹം ക​ഴി​ച്ച​ത്. വി​വാ​ഹം ക​ഴി​ഞ്ഞ്​ ആ​റു​മാ​സ​ത്തി​നു​ശേ​ഷം ഇ​രു​വ​രും അ​റ​സ്​​റ്റി​ലാ​യി. എ​ന്നാ​ൽ, താ​ൻ വ​ഞ്ചി​ക്ക​െ​പ്പ​ട്ട​താ​യും അ​മ്മ തെ​റ്റി​ദ്ധ​രി​പ്പി​ച്ച​ത്​ മൂ​ല​മാ​ണ്​ വി​വാ​ഹം ക​ഴി​ച്ച​തെ​ന്നും മി​സ്​​റ്റി കോ​ട​തി​യി​ൽ പ​റ​ഞ്ഞു. അ​മ്മ​യും മ​ക​ളും ത​മ്മി​ൽ സ​ങ്കീ​ർ​ണ​മാ​യ ബ​ന്ധ​മാ​ണെ​ന്ന്​ ക​ണ്ടെ​ത്തി​യ​തി​നെ തു​ട​ർ​ന്ന്​ അ​ന്വേ​ഷ​ക സം​ഘം ഇ​രു​വ​ർ​ക്കു​മെ​തി​രെ ന​ട​പ​ടി​യെ​ടു​ക്കു​ക​യാ​യി​രു​ന്നു. 
2008 ൽ ​പ​ട്രീ​ഷ 18 വ​യ​സ്സു​കാ​ര​നാ​യ മ​ക​നെ വി​വാ​ഹം ക​ഴി​ച്ചി​രു​ന്നു. എ​ന്നാ​ൽ, അ​മ്മ​യെ വി​വാ​ഹം ക​ഴി​ക്കു​ന്ന​ത്​ തെ​റ്റാ​ണെ​ന്ന്​ മ​ന​സ്സി​ലാ​ക്കി​യ മ​ക​ൻ വി​വാ​ഹ​മോ​ച​നം ആ​വ​ശ്യ​പ്പെ​ട്ടു. ര​ക്ത​ബ​ന്ധ​ത്തി​ലു​ള്ള​വ​രെ വി​വാ​ഹം ക​ഴി​ക്കു​ന്ന​ത്​ ഒാ​ക്​​ല​ഹോ​മ​യി​ൽ പ​ത്തു​വ​ർ​ഷം വ​രെ ത​ട​വു​ശി​ക്ഷ ല​ഭി​ക്കാ​വു​ന്ന കു​റ്റ​മാ​ണ്. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:womanworld newsmalayalam newsIllegal marriedincest
News Summary - Woman who married her mother after they 'hit it off' convicted of incest- World news
Next Story