Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
​മൂന്നു മാസത്തിനിടെ േഫസ്​ബുക്​ അടച്ചുപൂട്ടിയത്​ 130 കോടി വ്യാജ അക്കൗണ്ടുകൾ
cancel
Homechevron_rightNewschevron_rightWorldchevron_right​മൂന്നു മാസത്തിനിടെ...

​മൂന്നു മാസത്തിനിടെ േഫസ്​ബുക്​ അടച്ചുപൂട്ടിയത്​ 130 കോടി വ്യാജ അക്കൗണ്ടുകൾ

text_fields
bookmark_border

ന്യൂയോർക്​: കഴിഞ്ഞ വർഷം ഒക്​ടോബർ- ഡിസംബർ കാലയളവിൽ സമൂഹ മാധ്യമ ഭീമനായ ഫേസ്​ബുക്ക്​ 130 കോടി വ്യാജ അക്കൗണ്ടുകൾ അടച്ചുപൂട്ടി. കമ്പനി വാർത്ത കുറിപ്പിലാണ്​ ഇത്​ പങ്കുവെച്ചത്​. കോവിഡ്​-19, കോവിഡ്​ വാക്​സിൻ എന്നിവയുമായി ബന്ധപ്പെട്ട 1.2 കോടി ഉള്ളടക്കങ്ങളും ഇതേ കാലയളവിൽ നീക്കം ചെയ്​തിട്ടുണ്ട്​. തെറ്റായ വിവരങ്ങളെന്ന്​ വിദഗ്​ധർ വ്യക്​തമാക്കിയവയാണ്​ നീക്കം ചെയ്​തതെന്നാണ്​ വിശദീകരണം. ലോകത്തെ ഏറ്റവും വലിയ സമൂഹ മാധ്യമമായ ഫേസ്​ബുക്കിൽ 2020 അവസാന പാദത്തിൽ ശരാശരി 280 കോടി ഉപയോക്​താക്കളുണ്ടെന്നാണ്​ കണക്ക്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Facebook1.3 billion fake accountsOctober-December last year
News Summary - Facebook disables 1.3 billion fake accounts in October-December last year
Next Story