Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 20 Oct 2021 10:50 PM IST Updated On
date_range 20 Oct 2021 10:50 PM ISTകോവിഡ് തടയുന്നതിൽ വീഴ്ച: ബ്രസീൽ പ്രസിഡൻറിനെതിരെ നടപടി ആവശ്യപ്പെട്ട് സെനറ്റ് റിപ്പോർട്ട്
text_fieldsbookmark_border
ബ്രസീലിയ: കോവിഡ് മഹാമാരി കൈകാര്യം ചെയ്തതിൽ വീഴ്ച വരുത്തിയ ബ്രസീൽ പ്രസിഡൻറ് ബൊൽസൊനാരോക്കെതിരെ നരഹത്യയുൾപ്പെടെ 12 ക്രിമിനൽ കുറ്റങ്ങൾ ചുമത്തണമെന്നാവശ്യപ്പെട്ട് സെനറ്റ് റിപ്പോർട്ട്. അതേസമയം, നടപടിയെടുക്കണമെന്ന ആവശ്യത്തിൽ നിന്ന് സെനറ്റ് പിൻമാറിയതായും വാർത്തയുണ്ട്.
ബൊൽസൊനാരോ മനപ്പൂർവമുണ്ടാക്കിയ വീഴ്ചയാണ് രാജ്യത്ത് ആറുലക്ഷത്തിലേറെ ആളുകൾ കോവിഡ് ബാധിച്ച് മരിക്കാൻ ഇടയാക്കിയതെന്നു കാണിച്ചാണ് സെനറ്റ് റിപ്പോർട്ട് അവതരിപ്പിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story