Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 28 Feb 2021 7:50 AM IST Updated On
date_range 28 Feb 2021 7:50 AM ISTജോണ്‍സണ്‍ & ജോണ്‍സന്‍റെ ഒറ്റ ഡോസ് കോവിഡ് വാക്സിന് അനുമതി
text_fieldsbookmark_border
വാഷിങ്ടൻ: ജോണ്‍സണ്‍ & ജോണ്‍സണ്‍ വികസിപ്പിച്ച ഒറ്റ ഡോസ് കോവിഡ് വാക്സിന് യു.എസിൽ അനുമതി. ലോകത്താദ്യമായാണ് ഒറ്റഡോസ് വാക്സീന്‍ അനുമതി ലഭിക്കുന്നത്. ഫുഡ് ആന്‍റ് ഡ്രഗ് അഡ്മിനിസ്ട്രേഷനാണ് അനുമതി നൽകിയത്. ഒറ്റ ഡോസ് ആയതിനാല്‍ വാക്സീന്‍ വിതരണം വേഗത്തിലാക്കാനും കഴിയും. കോവിഡിന്‍റെ വകഭേദവകഭേദങ്ങള്‍ക്കും ഫലപ്രദമാണ് ഈ വാക്സിൻ. ജൂണിനുള്ളിൽ 100 മില്യൺ ഡോസ് രാജ്യത്ത് വിതരണം ചെയ്യാനാണ് പദ്ധതി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story