Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
vietnam
cancel
Homechevron_rightNewschevron_rightWorldchevron_rightവിയറ്റ്​നാമിൽ...

വിയറ്റ്​നാമിൽ കോവിഡിനെ പേടിച്ച്​ രക്ഷപ്പെട്ട 15 പേർ മരിച്ചനിലയിൽ

text_fields
bookmark_border

ഹാനോയ്​: വിയറ്റ്​നാമിൽ കോവിഡിനെ പേടിച്ച്​ പലായനം ചെയ്​ത ഏഴുവയസുള്ള കുട്ടിയുൾപ്പെടെ 15 പേരെ ​ട്രക്കിനുള്ളിൽ മരിച്ചനിലയിൽ കണ്ടെത്തി. രാജ്യത്തി​െൻറ തെക്കൻമേഖലയിലാണ്​ കോവിഡ്​ വ്യാപനം കൂടുതൽ.

ഏപ്രിൽ മുതൽ കോവിഡി​െൻറ നാലാംതരംഗമാണ് വിയറ്റ്​നാമിൽ. ലക്ഷക്കണക്കിനാളുകൾ വീട്ടിനുള്ളിൽ തന്നെ കഴിയുകയാണ്​.

അതിനിടയിലാണ്​ ഞായറാഴ്​ച 15 പേരടങ്ങുന്ന സംഘം ശീതീകരണ സംവിധാനമുള്ള ട്രക്കിൽ കയറി രക്ഷപ്പെടാൻ ശ്രമിച്ചത്​. ഇവരുടെ കൈയിൽ കോവിഡ്​ നെഗറ്റീവ്​ സർട്ടിഫിക്കറ്റുമുണ്ടായിരുന്നു. കൊടുംതണുപ്പു സഹിച്ച്​ മണിക്കൂറുകൾ യാത്ര ചെയ്​തതാകാം മരണകാരണമെന്നാണ്​ കരുതുന്നത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:vietnam
News Summary - Fifteen people died in vietnam
Next Story