Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightയു.​എ.​ഇ​...

യു.​എ.​ഇ​ ക​മേ​ഴ്​​സ്യ​ൽ യാ​ത്രാ​വി​മാ​നം ഇ​സ്രാ​യേ​ലി​ൽ

text_fields
bookmark_border
യു.​എ.​ഇ​ ക​മേ​ഴ്​​സ്യ​ൽ യാ​ത്രാ​വി​മാ​നം ഇ​സ്രാ​യേ​ലി​ൽ
cancel
camera_alt

കടപ്പാട്​:  https://www.timesofisrael.com/

തെ​ൽ അ​വീ​വ്​: യു.​എ.​ഇ​യി​ൽ​നി​ന്നു​ള്ള ആ​ദ്യ ക​മേ​ഴ്​​സ്യ​ൽ യാ​ത്രാ​വി​മാ​നം ഇ​സ്രാ​യേ​ലി​ൽ ഇ​റ​ങ്ങി. ഇ​രു​രാ​ജ്യ​വും ത​മ്മി​ലു​ള്ള ബ​ന്ധ​ങ്ങ​ൾ സാ​ധാ​ര​ണ നി​ല​യി​ലാ​ക്കു​ന്ന​തി​െൻറ തു​ട​ർ​ച്ച​യാ​യാ​ണ്​ ഈ ​ന​ട​പ​ടി.

ഇ​ത്തി​ഹാ​ദ്​ എ​യ​ർ​വേ​സി​െൻറ 9607ന​മ്പ​ർ വി​മാ​ന​മാ​ണ്​ ബെ​ൻ-​ഗു​രി​യോ​ൺ അ​ന്താ​രാ​ഷ്​​ട്ര വി​മാ​ന​ത്താ​വ​ള​ത്തി​ൽ തി​ങ്ക​ളാ​ഴ്​​ച കാ​ല​ത്ത്​ ഏ​ഴി​ന്​ നി​ലം​തൊ​ട്ട​ത്.

വി​മാ​നം പി​ന്നീ​ട്​ ഇ​സ്രാ​യേ​ൽ ട്രാ​വ​ൽ ആ​ൻ​ഡ്​​ ടൂ​റി​സം പ്ര​തി​നി​ധി​ക​ളു​മാ​യി അ​ബൂ​ദ​ബി​യി​ലേ​ക്ക്​ പ​റ​ന്നു. ഇ​രു​രാ​ജ്യ​വും ത​മ്മി​ൽ പ​തി​വ്​ വി​മാ​ന സ​ർ​വി​സ്​ ആ​രം​ഭി​ക്കു​ന്ന കാ​ര്യം പ​രി​ഗ​ണ​ന​യി​ലു​ണ്ടെ​ന്നും ഇ​തി​നാ​യി ഹീ​ബ്രു ഭാ​ഷ​യി​ൽ വെ​ബ്​​സൈ​റ്റ്​ തു​ട​ങ്ങു​മെ​ന്നും ഇ​ത്തി​ഹാ​ദ്​ അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:IsraelEtihad Airwayscommercial flight serviceUAE
News Summary - First commercial passenger flight from UAE lands in Israel
Next Story