Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 10 April 2023 10:26 PM IST Updated On
date_range 10 April 2023 10:26 PM ISTയു.എസിൽ വെടിവെപ്പിൽ അഞ്ചു മരണം
text_fieldsbookmark_border
ന്യൂയോർക്: യു.എസിൽ ലൂയിസ് വില്ലയിലെ ഓൾഡ് നാഷനൽ ബാങ്ക് കെട്ടിടത്തിലുണ്ടായ വെടിവെപ്പിൽ അഞ്ചുപേർ കൊല്ലപ്പെട്ടു. അക്രമിയും മരിച്ചു.
തിങ്കളാഴ്ച രാവിലെയുണ്ടായ സംഭവത്തിൽ ആറു പേർക്ക് പരിക്കേറ്റിട്ടുണ്ട്. പൊലീസ് പ്രദേശത്ത് നിലയുറപ്പിച്ചിട്ടുണ്ട്. ജനങ്ങളോട് ഈ ഭാഗത്തേക്ക് വരരുതെന്ന് നിർദേശം നൽകി. അക്രമത്തിന്റെ പ്രേരണ വ്യക്തമല്ല. അധികൃതർ അന്വേഷണമാരംഭിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story