Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 12 Sept 2024 9:14 PM IST Updated On
date_range 12 Sept 2024 9:14 PM ISTമുൻ ബംഗ്ലാദേശ് പ്രധാനമന്ത്രി ഖാലിദ സിയ ആശുപത്രിയിൽ
text_fieldsbookmark_border
ധാക്ക: മുൻ ബംഗ്ലാദേശ് പ്രധാനമന്ത്രിയും ബംഗ്ലാദേശ് നാഷനലിസ്റ്റ് പാർട്ടി നേതാവുമായ ഖാലിദ സിയയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ദീർഘനാളായി കരൾ സിറോസിസ്, സന്ധിവാതം, പ്രമേഹം, വൃക്ക, ശ്വാസകോശം, ഹൃദയം, കണ്ണുകൾ എന്നിവയുമായി ബന്ധപ്പെട്ട ആരോഗ്യ പ്രശ്നങ്ങൾ നേരിടുന്നുണ്ട് 79കാരി. അഞ്ച് വർഷമായി വീട്ടുതടങ്കലിലായിരുന്ന ഖാലിദ സിയ വിദ്യാർഥി പ്രക്ഷോഭത്തിൽ ശൈഖ് ഹസീന ഭരണകൂടം അട്ടിമറിക്കപ്പെട്ടതിനെ തുടർന്ന് ആഗസ്റ്റ് ആറിനാണ് മോചിതയായത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story