Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 14 March 2022 10:22 PM IST Updated On
date_range 14 March 2022 10:22 PM ISTമാസ്ക്, വാക്സിൻ നിബന്ധനകൾ ഫ്രാൻസ് പിൻവലിച്ചു
text_fieldsbookmark_border
പാരീസ്: കോവിഡ് വ്യാപനം തടയുന്നതിനായി ഭാഗമായി ഏർപ്പെടുത്തിയ സുപ്രധാന നിയന്ത്രണങ്ങൾ ഫ്രാൻസ് പിൻവലിച്ചു. ഇനിമുതിൽ രാജ്യത്ത് മാസ്ക് ധരിക്കേണ്ടതില്ല. വാക്സിനെടുക്കാത്തവർക്ക് ഏർപ്പെടുത്തിയ പ്രവേശന വിലക്കും പിൻവലിച്ചിട്ടുണ്ട്. വിലക്ക് പിൻവലിക്കുമെന്ന് ഈ മാസം ആദ്യം ഫ്രഞ്ച് സർക്കാർ പ്രഖ്യാപിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story