Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightയുക്രെയ്നിൽ ഫ്രഞ്ച്...

യുക്രെയ്നിൽ ഫ്രഞ്ച് മാധ്യമപ്രവർത്തകൻ കൊല്ലപ്പെട്ടു

text_fields
bookmark_border
യുക്രെയ്നിൽ ഫ്രഞ്ച് മാധ്യമപ്രവർത്തകൻ കൊല്ലപ്പെട്ടു
cancel
Listen to this Article

പാരിസ്: യുക്രെയ്നിലെ ലുഹാൻസ് മേഖലയിൽ ഫ്രഞ്ച് മാധ്യമപ്രവർത്തകൻ കൊല്ലപ്പെട്ടതായി പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ അറിയിച്ചു. ഫ്രഞ്ച് ടി.വി ചാനലായ ബി.എഫ്.എമ്മിലെ ഫ്രെഡറിക് ലെ ക്ലർക്ക്-ഇംഹോഫാണ് റഷ്യൻ സൈന്യം നടത്തിയ ഷെല്ലാക്രമണത്തിൽ കൊല്ലപ്പെട്ടത്.

ജീവന്‍ പണയം വെച്ച് യുക്രെയ്നിൽനിന്ന് റിപ്പോർട്ട് ചെയ്യുന്നവർക്ക് ഫ്രാൻസിന്റെ നിരുപാധിക പിന്തുണ നൽകുമെന്ന് മാ​ക്രോൺ ആവർത്തിച്ചു. ബി.എഫ്.എം ടി.വിയും മരണം സ്ഥിരീകരിച്ചിട്ടുണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:French journalistUkraineFrench President Emmanuel Macron
News Summary - French journalist killed in Ukraine, says President Emmanuel Macron
Next Story