Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightഗസ്സ: രണ്ടാംഘട്ട...

ഗസ്സ: രണ്ടാംഘട്ട ചർച്ചയിൽ പുരോഗതിയില്ലെന്ന് ഹമാസ്

text_fields
bookmark_border
Gaza Ceasefire, Hamas
cancel

കൈ​റോ: ഗ​സ്സ വെ​ടി​നി​ർ​ത്ത​ൽ ക​രാ​റി​ന്റെ ര​ണ്ടാം​ഘ​ട്ട ച​ർ​ച്ച​യി​ൽ പു​രോ​ഗ​തി​യി​ല്ലെ​ന്ന് ഹ​മാ​സ്. ച​ർ​ച്ച തു​ട​രു​മോ​യെ​ന്ന കാ​ര്യം വ്യ​ക്ത​മ​ല്ലെ​ന്നും ഹ​മാ​സ് ​പൊ​ളി​റ്റി​ക്ക​ൽ ബ്യൂ​റോ അം​ഗ​മാ​യ ബാ​സിം ന​യീം പ​റ​ഞ്ഞു.

ഈ​ജി​പ്‍തി​ന്റെ ത​ല​സ്ഥാ​ന​മാ​യ കൈ​റോ​യി​ൽ വെ​ള്ളി​യാ​ഴ്ച​യാ​ണ് ര​ണ്ടാം ഘ​ട്ട ച​ർ​ച്ച​ക്ക് തു​ട​ക്കം​കു​റി​ച്ച​ത്. യു.​എ​സ് നി​ർ​ദേ​ശ​പ്ര​കാ​രം ഖ​ത്ത​റി​ന്റെ​യും ഈ​ജി​പ്തി​ന്റെ​യും മ​ധ്യ​സ്ഥ​ത​യി​ലാ​ണ് ച​ർ​ച്ച. ഹ​മാ​സ് നേ​രി​ട്ട് ച​ർ​ച്ച​യി​ൽ പ​​ങ്കെ​ടു​ക്കു​ന്നി​ല്ല.

അ​തേ​സ​മ​യം, വെ​ടി​നി​ർ​ത്ത​ൽ ക​രാ​റി​ന്റെ ഒ​ന്നാം ഘ​ട്ടം 42 ദി​വ​സം നീ​ട്ട​ണ​മെ​ന്ന ഇ​സ്രാ​യേ​ൽ പ്ര​ധാ​ന​മ​ന്ത്രി ബി​ന്യ​മി​ൻ നെ​ത​ന്യാ​ഹു​വി​ന്റെ നി​ർ​ദേ​ശം ഹ​മാ​സ് ത​ള്ളി. നി​ർ​ദേ​ശം വെ​ടി​നി​ർ​ത്ത​ൽ ക​രാ​റി​ന്റെ ലം​ഘ​ന​മാ​ണെ​ന്നും ഹ​മാ​സി​ന്റെ മ​റ്റൊ​രു നേ​താ​വ് പ​റ​ഞ്ഞു.

ജ​നു​വ​രി​യി​ലാ​ണ് മൂ​ന്ന് ഘ​ട്ട ഗ​സ്സ വെ​ടി​നി​ർ​ത്ത​ൽ ക​രാ​റി​ൽ ഇ​സ്രാ​യേ​ലും ഹ​മാ​സും ഒ​പ്പി​ട്ട​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:hamasIsrael Palestine ConflictGaza Ceasefire
News Summary - Gaza: Hamas says there is no progress in the second round of talks
Next Story