Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 24 Nov 2021 4:56 PM GMT Updated On
date_range 24 Nov 2021 4:56 PM GMTജർമനിയിൽ കൂട്ടുകക്ഷി സർക്കാരിന് ഗ്രീൻ പാർട്ടി
text_fieldsbookmark_border
ബർലിൻ: ജർമനിയിൽ സർക്കാർ രൂപവത്കരണത്തിന് മൂന്നുപാർട്ടികൾ ചേർന്നുള്ള സഖ്യത്തിന് ഗ്രീൻ പാർട്ടിയുടെ അനുമതി. സെപ്റ്റംബർ 26നു നടന്ന തെരഞ്ഞെടുപ്പിലെ നേരിയ വിജയത്തിനു ശേഷം സെൻറർ ലെഫ്റ്റ് സോഷ്യൽ ഡെമോക്രാറ്റുകൾ ഗ്രീൻ പാർട്ടിയുമായും ഫ്രീ ഡെമോക്രാറ്റുകളുമായാണ് സഖ്യമുണ്ടാക്കാൻ ചർച്ച നടത്തിയത്.
സോഷ്യൽ ഡെമോക്രാറ്റ് നേതാവ് ഒലഫ് ഷുൾസ് ആയിരിക്കും ചാൻസലർ. സ്ഥാനമൊഴിയുന്ന ചാൻസലർ അംഗല മെർകലിെൻറ ക്രിസ്ത്യൻ ഡെമോക്രാറ്റുകൾ രണ്ടാംസ്ഥാനത്തായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story