Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Tedros Adhanom Ghebreyesus
cancel
Homechevron_rightNewschevron_rightWorldchevron_rightഡബ്ല്യു.എച്ച്.ഒ...

ഡബ്ല്യു.എച്ച്.ഒ തലപ്പത്തേക്ക് വീണ്ടും ഗബ്രിയേസൂസ്

text_fields
bookmark_border

ജനീവ: വീണ്ടും ലോകാരോഗ്യ സംഘടന മേധാവിയാകാൻ (ഡബ്ല്യു.എച്ച്.ഒ) ടെഡ്രോസ് അ​ദാനോം ഗബ്രിയേസൂസ്. മേയിൽ നടക്കുന്ന തെരഞ്ഞെടുപ്പിൽ സ്ഥാനാർഥിത്വം ഉറപ്പിച്ചിരിക്കയാണ് ഗബ്രിയേസൂസ്.

കഴിഞ്ഞദിവസം ഡബ്ല്യു.എച്ച്.ഒ എക്സിക്യൂട്ടിവ് ബോർഡ് അംഗങ്ങൾക്കിടയിൽ നടന്ന രഹസ്യ വോട്ടെടുപ്പിൽ അദ്ദേഹത്തി​ന്‍റെ നാമനിർദേശം അംഗീകരിച്ചിരുന്നു.

കോവിഡ് മഹാമാരി നിയന്ത്രണത്തിലാക്കാൻ ഇത്യോപ്യൻ മുൻമന്ത്രിയും മലേറിയ വിദഗ്ധനുമായ ഗബ്രിയേസൂസ് നടത്തിയ പ്രവർത്തനങ്ങൾ ലോകശ്രദ്ധയാകർഷിച്ചിരുന്നു. ഈ പദവിയിലെത്തുന്ന ആദ്യ ആഫ്രിക്കൻ നേതാവാണിദ്ദേഹം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:whoTedros Adhanom Ghebreyesus
News Summary - Ghebreyesus again for WHO chief
Next Story