Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightഗൂഗിളിന്റെ ന്യൂ ഇയർ...

ഗൂഗിളിന്റെ ന്യൂ ഇയർ സ്റ്റൈൽ

text_fields
bookmark_border
ഗൂഗിളിന്റെ ന്യൂ ഇയർ സ്റ്റൈൽ
cancel

ഗൂഗ്ൾ പുതുവർഷരാവ് ആഘോഷിച്ചത് കുറച്ച് കളറായിട്ടാണ്. ആഘോഷത്തിന്റെ അരങ്ങുകളും തിളങ്ങുന്ന ഡിസ്കോ ബാളുമെല്ലാം ചേർത്ത് പ്രത്യേക ആനിമേറ്റഡ് ഡൂഡിലുമായാണ് ഗൂഗ്ൾ തിളങ്ങിയത്. ‘ഗൂഗ്ൾ’ എന്ന വാക്കിൽ നടുവിലെ ‘ഒ’ എന്ന അക്ഷരത്തിനുപകരം ആനിമേറ്റഡ് ഡിസ്കോ ബാൾ ഡിസൈനാണ് ഉപയോഗിച്ചത്. അതിനു മുകളിൽ വർണാഭമായ കോൺഫെറ്റി റിബണുകൾ ഉപയോഗിച്ച് ‘2023’ എന്നും എഴുതിയിരിക്കുന്നു. ഇന്റർനെറ്റ് ഉപയോക്താക്കൾക്ക് പുതുവത്സരാശംസകളും ഗൂഗ്ൾ നേർന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:GoogleNew Year's special doodle
News Summary - Google's New Year's special doodle
Next Story