Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightട്രം​പി​ന്റെ...

ട്രം​പി​ന്റെ റാ​ലി​ക്ക് സ​മീ​പം തോ​ക്കു​ധാ​രി അ​റ​സ്റ്റി​ൽ

text_fields
bookmark_border
ട്രം​പി​ന്റെ റാ​ലി​ക്ക് സ​മീ​പം തോ​ക്കു​ധാ​രി അ​റ​സ്റ്റി​ൽ
cancel

വാ​ഷി​ങ്ട​ൺ: മു​ൻ അ​മേ​രി​ക്ക​ൻ പ്ര​സി​ഡ​ന്റും റി​പ്പ​ബ്ലി​ക്ക​ൻ പാ​ർ​ട്ടി​യു​ടെ പ്ര​സി​ഡ​ന്റ് സ്ഥാ​നാ​ർ​ഥി​യു​മാ​യ ഡോ​ണ​ൾ​ഡ് ട്രം​പി​ന്റെ പ്ര​ചാ​ര​ണ റാ​ലി​ക്ക് സ​മീ​പം തോ​ക്കു​ധാ​രി​യെ പി​ടി​കൂ​ടി. ലാ​സ് വേ​ഗാ​സ് സ്വ​ദേ​ശി വെം ​മി​ല്ല​റാ​ണ് (49) അ​റ​സ്റ്റി​ലാ​യ​ത്.

ക​റു​ത്ത എ​സ്‌.​യു​വി​ലെ​ത്തി​യ ഇ​ദ്ദേ​ഹ​ത്തെ കാ​ലി​ഫോ​ർ​ണി​യ​യി​ലെ റാ​ലി പ്ര​വേ​ശ​ന ക​വാ​ട​ത്തി​ന് അ​ര മൈ​ൽ അ​ക​ലെ ത​ട​ഞ്ഞ് പ​രി​ശോ​ധി​ച്ച​പ്പോ​ഴാ​ണ് ര​ണ്ട് തോ​ക്ക് ക​ണ്ടെ​ത്തി​യ​ത്.

ജൂ​ലൈ 13ന് ​പെ​ൻ​സ​ൽ​വേ​നി​യ​യി​ൽ ട്രം​പ് പ്ര​സം​ഗി​ക്കു​ന്ന​തി​നി​ടെ, വെ​ടി​യേ​റ്റ് ചെ​വി​ക്ക് പ​രി​ക്കേ​റ്റി​രു​ന്നു. സെ​പ്റ്റം​ബ​റി​ൽ ട്രം​പ്​ ഗോ​ൾ​ഡ് ക​ളി​ക്കു​ന്ന​തി​നി​ടെ, വെ​ടി​യു​തി​ർ​ത്ത ഹ​വാ​യ് സ്വ​ദേ​ശി​യെ​യും പി​ടി​കൂ​ടി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:donald trump
News Summary - Gunman Arrested Near Trump's Rally
Next Story