Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 1 Jan 2022 10:28 PM IST Updated On
date_range 1 Jan 2022 10:28 PM ISTസ്ത്രീകളെ ഉപദ്രവിക്കുന്നത് ദൈവത്തെ അപമാനിക്കുന്നതിനു തുല്യം -മാർപാപ്പ
text_fieldsbookmark_border
റോം: സ്ത്രീകൾക്കു നേരെയുള്ള അതിക്രമങ്ങൾ അവസാനിപ്പിക്കണമെന്ന് പുതുവത്സരസന്ദേശത്തിൽ ഫ്രാൻസിസ് മാർപാപ്പ. സ്ത്രീകളെ ഉപദ്രവിക്കുന്നത് ദൈവത്തെ അപമാനിക്കുന്നതു പോലെയാണെന്നും സെന്റ് പീറ്റേഴ്സ് ബസലിക്കയിലെ കുർബാനക്കിടെ മാർപാപ്പ പറഞ്ഞു.
അമ്മമാർ നമുക്ക് ജീവിതം നൽകുന്നു. സ്ത്രീകൾ ലോകത്തെ സംരക്ഷിക്കുന്നു. അതിനാൽ മാതാക്കളെയും സ്ത്രീകളെയും സംരക്ഷിക്കാനുള്ള നടപടികൾ വേണമെന്നും മാർപാപ്പ ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story