Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightഹെലൻ മേ​രി, ബ്രിഗേഡിയർ...

ഹെലൻ മേ​രി, ബ്രിഗേഡിയർ പദവി നേടുന്ന ആദ്യ പാക് ക്രിസ്ത്യൻ വനിത

text_fields
bookmark_border
ഹെലൻ മേ​രി, ബ്രിഗേഡിയർ പദവി നേടുന്ന ആദ്യ പാക് ക്രിസ്ത്യൻ വനിത
cancel

ഇ​സ്‍ലാ​മാ​ബാ​ദ്: പാ​കി​സ്താ​ന്റെ ച​രി​ത്ര​ത്തി​ൽ ബ്രി​ഗേ​ഡി​യ​ർ പ​ദ​വി നേ​ടു​ന്ന ക്രി​സ്ത്യ​ൻ ന്യൂ​ന​പ​ക്ഷ വി​ഭാ​ഗ​ത്തി​ൽ നി​ന്നു​ള്ള ആ​ദ്യ വ​നി​ത​യാ​യി ഡോ. ​ഹെ​ല​ൻ മേ​രി റോ​ബ​ർ​ട്ട്സ്. 26 വ​ർ​ഷ​മാ​യി പാ​കി​സ്താ​ൻ സേ​ന​യി​ൽ സേ​വ​ന​മ​നു​ഷ്ഠി​ക്കു​ന്ന ഇ​വ​ർ സീ​നി​യ​ർ പാ​ത്തോ​ള​ജി​സ്റ്റാ​ണ്. ആ​ർ​മി മെ​ഡി​ക്ക​ൽ കോ​ർ​പ്സി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന ഹെ​ല​ന് ബ്രി​ഗേ​ഡി​യ​റാ​യി സെ​ല​ക്ഷ​ൻ ബോ​ർ​ഡാ​ണ് സ്ഥാ​ന​ക്ക​യ​റ്റം ന​ൽ​കി​യ​ത്.

ഹെ​ല​നെ പ്ര​ധാ​ന​മ​ന്ത്രി ശ​ഹ​ബാ​സ് ശ​രീ​ഫ് അ​ഭി​ന​ന്ദി​ച്ചു. രാ​ജ്യ​ത്തെ സേ​വി​ക്കു​ന്ന ഹെ​ല​നെ​യും ക​ഠി​നാ​ധ്വാ​നി​ക​ളാ​യ മ​റ്റ് ആ​യി​ര​ക്ക​ണ​ക്കി​ന് സ്ത്രീ​ക​ളെ​യും കു​റി​ച്ച് അ​ഭി​മാ​നി​ക്കു​ന്ന​താ​യി അ​ദ്ദേ​ഹം പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:brigadierPakistan ArmyHelen Mary Robert
News Summary - Helen Mary Robert becomes first Christian woman brigadier in Pakistan Army
Next Story