Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightഇറാനിൽ ആശുപത്രിയിൽ...

ഇറാനിൽ ആശുപത്രിയിൽ തീപിടിത്തം; ഒമ്പത് രോഗികൾ മരിച്ചു

text_fields
bookmark_border
ഇറാനിൽ ആശുപത്രിയിൽ തീപിടിത്തം; ഒമ്പത് രോഗികൾ മരിച്ചു
cancel

തെഹ്റാൻ: ഇറാനിൽ ആശുപത്രിയിലുണ്ടായ തീപിടിത്തത്തിൽ ഒമ്പത് രോഗികൾ മരിച്ചു. പ്രാദേശിക സമയം ഉച്ചക്ക് 1.30നാണ് റശ്ത് നഗരത്തിലെ ഖാഇം ആശുപത്രിയിൽ തീപിടിത്തമുണ്ടായത്. മരിച്ചവരിൽ ആറുപേർ സ്ത്രീകളാണ്. തീവ്രപരിചരണ വിഭാഗം സ്ഥിതി ചെയ്യുന്ന താഴത്തെ നിലയിലുണ്ടായ ഷോർട്ട് സർക്യൂട്ടാണ് തീപിടിത്തത്തിന് കാരണമെന്ന് അധികൃതർ അറിയിച്ചു.

പുകയിൽ അകപ്പെട്ട രോഗികളും ജീവനക്കാരുമടക്കം 140ഓളം പേരെ രക്ഷപ്പെടുത്തിയതായി നഗരത്തിലെ അഗ്നിസുരക്ഷാ മേധാവി ഷഹ്റാം മൊമേനി പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Iranfire accident
News Summary - Hospital fire in Iran kills 9 patients
Next Story