Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightചെങ്കടലിൽ ചരക്ക്...

ചെങ്കടലിൽ ചരക്ക് കപ്പലിനു നേരെ ഹൂതി ആക്രമണം

text_fields
bookmark_border
Houthi attack
cancel

സനആ: ചെങ്കടലിൽ ചരക്ക് കപ്പലിനുനേരെ ഹൂതികളുടെ ആക്രമണം. ബോട്ടിൽ സ്ഥാപിച്ച സ്ഫോടക വസ്തുക്കൾ ഉപയോഗിച്ചാണ് കപ്പലിനെ ആക്രമിച്ചത്. ലൈബീരിയൻ പതാകയേന്തിയ ഗ്രീക്ക് ഉടമസ്ഥതയിലുള്ള കപ്പലിനുനേരെ ആക്രമണം നടത്തിയതായി ഹൂതി സൈനിക വക്താവ് ബ്രിഗേഡിയർ ജനറൽ യഹ്‍യ സരീ പറഞ്ഞു. ഡ്രോണുകളും ബാലിസ്റ്റിക് മിസൈലുകളും ആക്രമണത്തിന് ഉപയോഗിച്ചതായി അദ്ദേഹം അവകാശപ്പെട്ടു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Houthi attackcargo shipRed Sea
News Summary - Houthi attack on cargo ship in Red Sea
Next Story