Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightവൈറ്റ്​ ഹൗസിലേക്ക്​...

വൈറ്റ്​ ഹൗസിലേക്ക്​ മടങ്ങവേ ട്രംപിന് നേരെ​ അശ്ലീല ആംഗ്യ പ്രദർശനവുമായി പ്രതിഷേധം

text_fields
bookmark_border
വൈറ്റ്​ ഹൗസിലേക്ക്​ മടങ്ങവേ ട്രംപിന് നേരെ​ അശ്ലീല ആംഗ്യ പ്രദർശനവുമായി പ്രതിഷേധം
cancel

വാഷിങ്​ടൺ: അമേരിക്കൻ പ്രസിഡൻറ് തെരഞ്ഞെടുപ്പിൽ വൻപരാജയം ഏറ്റുവാങ്ങിയതിന്​ പിന്നാലെ വിർജീനിയയിലെ ഗോൾഫ്​ ക്ലബിലെത്തി മടങ്ങിയ ഡോണൾഡ്​ ട്രംപിന്​ നേരെ അശ്ലീല ആംഗ്യപ്രദർശനവുമായി പ്രതിഷേധം​. തുടർച്ചയായ രണ്ടാം ദിവസവും വിർജീനിയയിലെ ഗോൾഫ്​ ക്ലബിലെത്തി സമയം ചെലവഴിച്ച ശേഷം വൈറ്റ്​ ഹൗസിലേക്ക്​​ മടങ്ങുകയായിരുന്നു ​അ​േദ്ദഹം.

തെരഞ്ഞെടുപ്പിൽ ഡെമോക്രാറ്റിക്​ സ്​ഥാനാർഥി ജോ ബൈഡൻ ഭൂരിപക്ഷം ​േനടി രണ്ടു ദിവസം പിന്നിട്ടിട്ടും പരാജയം അംഗീകരിക്കാൻ ട്രംപ്​ തയ്യാറായിരുന്നില്ല. സുരക്ഷ വാഹനങ്ങളുടെ അകമ്പടിയോടെ മടങ്ങുകയായിരുന്ന ട്രംപിന്​ നേരെ വഴിയരികിൽ കാത്തുനിന്ന ബൈഡൻ അനുകൂലികൾ​ പ്രതിഷേധം അറിയിക്കുകയായിരുന്നു. ചിലർ ട്രംപിന്​ നേരെ മുദ്രാവാക്യങ്ങളും ഉയർത്തി.




Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:White HouseDonald Trump
News Summary - Hundreds Flip Off Trump's Motorcade En Route From Golf Course to White House
Next Story