Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 29 March 2023 11:15 PM IST Updated On
date_range 29 March 2023 11:15 PM ISTവനിത ജഡ്ജിയെ ഭീഷണിപ്പെടുത്തിയെന്ന്; ഇംറാൻ ഖാന് ജാമ്യമില്ലാ വാറന്റ്
text_fieldsbookmark_border
ഇസ്‍ലാമാബാദ്: വനിത ജഡ്ജിയെ ഭീഷണിപ്പെടുത്തിയെന്ന കേസിൽ പാകിസ്താൻ മുൻ പ്രധാനമന്ത്രി ഇംറാൻ ഖാന് ജാമ്യമില്ലാ വാറന്റ്. ഇംറാനെ ഏപ്രിൽ 18ന് ഹാജരാക്കണമെന്ന് കോടതി ഉത്തരവിട്ടു.
മാർച്ച് 24ന് ഈ കേസിൽ നടന്ന വാദം കേൾക്കലിൽ, കോടതി ജാമ്യമില്ലാ വാറന്റ് ജാമ്യം ലഭിക്കുന്നതായി മാറ്റിയിരുന്നു. തുടർന്ന് മാർച്ച് 29ന് അദ്ദേഹം കോടതിയിൽ ഹാജരാകേണ്ടതായിരുന്നെങ്കിലും അതുണ്ടായില്ല. ഇതിനുശേഷമാണ് കോടതി നിലപാട് കടുപ്പിച്ചത്.
2022 ആഗസ്റ്റിൽ ഇംറാൻ നടത്തിയ പ്രസംഗവുമായി ബന്ധപ്പെട്ടതാണ് കേസ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story