Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 22 Jun 2022 5:01 PM GMT Updated On
date_range 22 Jun 2022 5:01 PM GMTഇന്തോ-പസഫിക് മേഖലയിൽ ഇന്ത്യ തന്ത്രപ്രധാന പങ്കാളി –യു.എസ്
text_fieldsbookmark_border
Listen to this Article
വാഷിങ്ടൺ: ഇന്തോ-പസഫിക് മേഖലയിൽ ഇന്ത്യ യു.എസിന്റെ തന്ത്രപ്രധാന പങ്കാളിയാണെന്നും ഉഭയകക്ഷി ബന്ധത്തെ വാഷിങ്ടൺ വിലമതിക്കുന്നതായും യു.എസ്. റഷ്യയിൽ നിന്ന് വിലക്കിഴിവിൽ അസംസ്കൃത എണ്ണ വാങ്ങാനുള്ള തീരുമാനം ഇന്ത്യയുടെ നയമാണെന്നും വൈറ്റ്ഹൗസ് സുരക്ഷ സമിതി സ്ട്രാറ്റജിക് കമ്യൂണിക്കേഷൻസ് കോഓഡിനേറ്റർ ജോൺ കിർബി പറഞ്ഞു.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story