Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 15 Oct 2021 11:45 PM IST Updated On
date_range 15 Oct 2021 11:45 PM ISTഇന്ത്യ വീണ്ടും യു.എൻ മനുഷ്യാവകാശ കൗൺസിലിൽ
text_fieldsbookmark_border
ന്യൂയോർക്: യു.എൻ മനുഷ്യാവകാശ കൗൺസിലിലേക്ക് (യു.എൻ.എച്ച്.ആർ.സി) ഇന്ത്യ വീണ്ടും തെരഞ്ഞെടുക്കപ്പെട്ടു. 2022 ജനുവരി മുതൽ 2024 വരെയാണ് കാലയളവ്.
ആറാംതവണയാണ് ഇന്ത്യ യു.എൻ.എച്ച്.ആർ.സിയിലേക്ക് വലിയ ഭൂരിപക്ഷത്തിൽ തെരഞ്ഞെടുക്കപ്പെടുന്നത്. 193 അംഗ യു.എൻ പൊതുസഭയിൽ നടന്ന രഹസ്യ വോട്ടെടുപ്പിലായിരുന്നു തെരഞ്ഞെടുപ്പ്.
ഇന്ത്യക്ക് 184 വോട്ടുകൾ ലഭിച്ചു. 97 വോട്ടുകളാണ് തെരഞ്ഞെടുക്കപ്പെടാൻ വേണ്ടത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story