Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightഫലസ്​തീൻ...

ഫലസ്​തീൻ അഭയാർഥികൾക്ക്​ ഇന്ത്യയുടെ പത്ത്​ ലക്ഷം ഡോളർ സഹായം

text_fields
bookmark_border
ഫലസ്​തീൻ അഭയാർഥികൾക്ക്​ ഇന്ത്യയുടെ പത്ത്​ ലക്ഷം ഡോളർ സഹായം
cancel

ജറൂസലം: കോവിഡ്​ 19മൂലം പ്രയാസം അനുഭവിക്കുന്ന ഫലസ്​തീൻ അഭയാർഥികൾക്ക്​ ഇന്ത്യയുടെ സഹായം. ​യു.എൻ റിലീഫ്​ ആൻഡ്​ വർക്​സ്​ ഏജൻസിക്ക്​ പത്തു​ ലക്ഷം ഡോളർ (7.33 കോടി രൂപ) ആണ്​ കൈമാറിയത്​.

ഫലസ്​തീനിലെ ഇന്ത്യൻ പ്രതിനിധി സുനിൽ കുമാർ യു.എൻ ഏജൻസിക്ക്​ തുക കൈമാറി.

പതിറ്റാണ്ടുകളായി ഫലസ്​തീൻ അഭയാർഥികൾക്കായി നിരന്തരം സഹായിക്കുന്ന രാജ്യമാണ്​ ഇന്ത്യയെന്നും കോവിഡി​െൻറ സമയത്ത്​ ചെയ്​ത ഇൗ സഹായത്തിന്​ വളരെയധികം നന്ദിയു​െണ്ടന്നും ഫലസ്​തീൻ അഭയാർഥികൾക്കായി പ്രവർത്തിക്കുന്ന യു.എൻ റിലീഫ്​ ആൻഡ്​ വർക്​സ്​ ഏജൻസി കമ്യൂണിക്കേഷൻസ്​ ഡയറക്​ടർ സാമി മഷാ പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:UNRWAPalestinian refugeesindia
News Summary - India provides one million doller to UNRWA for Palestinian Refugees
Next Story