Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightട്രംപുമായി അടുത്ത...

ട്രംപുമായി അടുത്ത ബന്ധമുള്ള സീമ വർമ രാജിവെച്ചു

text_fields
bookmark_border
ട്രംപുമായി അടുത്ത ബന്ധമുള്ള സീമ വർമ രാജിവെച്ചു
cancel

വാഷിങ്​ടൺ: ട്രംപ്​ ഭരണകൂടം പടിയിറങ്ങാൻ ദിവസങ്ങൾ മാത്രം ശേഷിക്കെ, ഉന്നത ഉദ്യോഗസ്ഥയായ ഇന്ത്യൻ വംശജ രാജിവെച്ചു. ജോ ബൈഡൻ പ്രസിഡൻറായി സ്ഥാനമേൽക്കുന്നതിന്​ മുന്നോടിയായാണ്​ ആരോഗ്യവകുപ്പിൽ ഉന്നത പദവി വഹിച്ചിരുന്ന സീമ വർമ രാജിവെച്ചത്​. നാലുവർഷമായി സെ​േൻറഴ്​സ്​ ഓഫ്​ മെഡികെയർ ആൻഡ്​​ മെഡിക്​ എയ്​ഡ്​ സർവിസസി​െൻറ അഡ്​മിനിസ്​ട്രേറ്ററായി പ്രവർത്തിച്ചുവരുകയായിരുന്നു സീമ.

വ്യാഴാഴ്​ച രാജിക്കത്ത്​ ട്രംപിന്​ കൈമാറി. കോവിഡ്​ വൈറസ്​ ടാസ്​ക്​ ഫോഴ്​സി​െൻറ പ്രധാന ഉദ്യോഗസ്ഥരിൽ ഒരാളായും സീമയെ നിയമിച്ചിരുന്നു. ഈ മാസം 20 മുതൽ രാജി പ്രാബല്യത്തിൽവരും. പഞ്ചാബ്​ സ്വദേശികളാണ്​ സീമയുടെ മാതാപിതാക്കൾ. സീമയുടെ ഭർത്താവും ഇന്ത്യക്കാരനാണ്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Seema VermaDonald Trump
News Summary - Indian-American Donald Trump aide Seema Verma resigns as healthcare administrator
Next Story